മികച്ച ഗുണമേന്മയുള്ള കരിമീന്‍‌ കുഞുങ്ങൾ 10 രൂപ മുതൽ 15 വരെ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 9249917549 ഞാൻ ഇവിടെ ഗുണമേന്മയുള്ള കരിമീൻ കുഞ്ഞ് ഉൽപാദനവും കുഞ്ഞ് വിപനനാവുമാണ് ചെയ്തുവരുന്നത്‌. മലിനികരണവും ചുഷണവും മൂലം വംശനാശം വന്നുകൊണ്ടിരികുന്ന പ്രിയങ്കരനായ സംസ്ഥാന മത്സ്യമായ കരിമീനെ 12 മാസവും പ്രജനനം നടത്തി കുഞ്ഞു വിതരണം ചെയുന്ന ഒരു പ്രജനന കേന്ദ്രവും നമ്മുടെ ഇടയിൽ ഇല്ല എന്ന് മനസിലാക്കിയാണ് ഞാൻ ചെറിയതോതിൽ ഈ സംരംഭതിലെകു കടന്നു വന്നുകൊണ്ടിരികുന്നത് . പ്രജനനം നടത്തുവാൻ പ്രേരണയാകുന്ന സാഹചര്യവും കൂടുകൂട്ടുവാൻ വേണ്ട അവസ്ഥയും കണ്ടു പഠിച് അതിനു വേണ്ട കാലാവസ്ഥയെ വേണ്ട വിധം ക്രമികരിച്ചു തികച്ചും പ്രകൃതിയോടു ചേർന്ന് നിന്ന് കൊണ്ട് പ്രത്യേകം തിരഞ്ഞെടുത്ത ആരോഗ്യ ദൃഡ ഗാത്രമായ കരിമീനിൽ മാത്രം ഉൽപാധിപികുന്ന കുഞ്ഞ് ആയതിനാൽ 100% ആരോഗ്യവും വളര്ച്ചയും നല്കുന്നു. ഈ വിജയതിനെലാം കാരണം ദൈവത്തിന്റെ ശക്തമായ കരങ്ങൾ മാത്രമാണ്.